Home Local News കളിക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ചുവയസ്സുകാരൻ മരിച്ചു

കളിക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ചുവയസ്സുകാരൻ മരിച്ചു

0

കാസർകോട് : കളിക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ചുവയസ്സുകാരൻ മരിച്ചു. ഉപ്പള മണ്ണാങ്കയിലെ ജമാൽ ഫമീന ദമ്പതികളുടെ മകൻ ഫായിസാണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ എരിയാലിലെ മാതാവിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം.കാസർകോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഉപ്പള തഹാനി സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here