Home Local News മരട് ഫ്‌ളാറ്റ് കേസിൽ സിപിഎം നേതാവ് ദേവസിയെ അറസ്റ്റ് ചെയ്യാൻ തെളിവ് ; തച്ചങ്കരി

മരട് ഫ്‌ളാറ്റ് കേസിൽ സിപിഎം നേതാവ് ദേവസിയെ അറസ്റ്റ് ചെയ്യാൻ തെളിവ് ; തച്ചങ്കരി

0

കൊച്ചി: മരട് ഫ്‌ളാറ്റ് അഴിമതി കേസിൽ സിപിഐഎം നേതാവ് ദേവസിയെ പ്രതിയാക്കാനും അറസ്റ്റ് ചെയ്യാനുമുള്ള തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്ഡയറക്ടർ എഡിജിപി ടോമിൻ ജെ തച്ചങ്കരി.
മരട് ഫ്‌ളാറ്റ് അഴിമതി കേസിൽ ആരോപണം നേരിടുന്ന സിപിഐഎം നേതാവ് ദേവസിയെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്യാനുള്ള തെളിവുണ്ട്. ബ്യൂട്ടിപാർലർ വെടിവയ്പുമായി ബന്ധപ്പെട്ട് രവി പൂജാരിയെ കേരളത്തിലെത്തിച്ച് മൊഴിയെടുത്താലുടൻ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ കൂട്ട് നിന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പിടിയിലാകുമെന്നും തച്ചങ്കരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here