അഹമ്മദാബാദ്: ഗുജറാത്തില്‍ മൂന്ന് കരസേന ഉദ്യോഗസ്ഥര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഗുജറാത്തിലെ ബറോഡയിലാണ് സൈനികര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്
ഇവര്‍ മൂവരും ഇവിടെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സൈനികരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 28 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച സിആര്‍പിഎഫ് ജവാനും കൊറോണ സ്ഥിരീകരിച്ചു. ഇയാളെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.