Home World കൊറോണ: ലണ്ടനില്‍ മലയാളി മരിച്ചു

കൊറോണ: ലണ്ടനില്‍ മലയാളി മരിച്ചു

0

ലണ്ടന്‍ : കൊറോണ ബാധിച്ച് ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി സ്വദേശി സെബി ദേവസിയാണ് മരിച്ചത്.

ഇന്നലെ ദുബായില്‍ രണ്ട് മലയാളികള്‍ കൊറോണ ബാധിച്ച് മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശി അഹമ്മദ് കബീര്‍ (47), പത്തനംതിട്ട തുമ്പമണ്‍ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് യുഎഇയില്‍ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here