Home National കൊറോണ ഭീതിക്കിടെ ഡെൽഹിയിൽ വീണ്ടും നേരിയ ഭൂചലനം

കൊറോണ ഭീതിക്കിടെ ഡെൽഹിയിൽ വീണ്ടും നേരിയ ഭൂചലനം

0

ന്യൂഡെൽഹി: കൊറോണ ഭീതിക്കിടെ ഡെൽഹിയിൽ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തി. ഇന്നലെയും ഡെൽഹിയിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടിരുന്നു. 10 സെക്കന്റ് നേരമാണ് ഇന്നലെ പ്രകമ്പനം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ദില്ലിയില്‍ ഭൂചലനമുണ്ടായത്. ദില്ലി എൻസിആർ മുഴുവൻ ഭൂമി കുലുക്കം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂമി കുലുക്കത്തിന്റെ പ്രഭവകേന്ദ്രം ഡെൽഹിയിലെ സോണിയ വിഹാര്‍ ആണെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here