Home National ഡെൽഹിയിലും ജമ്മു കശ്മീരിലും ഭൂചലനം; 3.5 രേഖപ്പെടുത്തി

ഡെൽഹിയിലും ജമ്മു കശ്മീരിലും ഭൂചലനം; 3.5 രേഖപ്പെടുത്തി

0

ന്യൂഡെൽഹി: ഡെൽഹിയിലും ജമ്മു കശ്മീരിലും ഭൂചലനം. ഇന്ന് വൈകിട്ട് 5.50 തിനാണ് റിക്ടർ സ്കെയിലിൽ 3.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പത്ത് സെക്കൻ്റ് പ്രകമ്പനം അനുഭവപ്പെട്ടു. ഫ്ലാറ്റുകളിൽ താമസിക്കുന്നവർ ഇറങ്ങി ഓടി. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഗാസിയാബാദ് അതിർത്തിയിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം.  പട്ടേൽ നഗറിൽ കനത്ത ശബ്ദത്തോടെയാണ് ഭൂമി കുലുങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here