Home State മദ്യമെത്തിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവ് മാനിക്കുന്നു: മുഖ്യമന്ത്രി

മദ്യമെത്തിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവ് മാനിക്കുന്നു: മുഖ്യമന്ത്രി

0

തിരുവനന്തപുരം: മദ്യാസക്തിയുള്ളവർക്ക് ബിവറേജസ് കോർപ്പറേഷൻ വഴി മദ്യം ലഭ്യമാക്കുന്നതിനുള്ള സർക്കാർ ഉത്തരവിനെതിരായ ഹൈക്കോടതി വിധി മാനിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂന്നാഴ്ച്ചത്തേക്ക് സർക്കാർ ഉത്തരവ് കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. സർക്കാരിന് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഒരാഴ്ച സമയം അനുവദിച്ചാണ് കോടതി, ഉത്തരവ് സ്‌റ്റേ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here