Home World സൗദിയില്‍ സ്വകാര്യ മേഖലയിൽ 15 ദിവസം അവധി

സൗദിയില്‍ സ്വകാര്യ മേഖലയിൽ 15 ദിവസം അവധി

0

റിയാദ്: സ്വകാര്യ തൊഴിൽ മേഖലയ്ക്ക് പതിനഞ്ച് ദിവസത്തെ അവധിസൗദി അറേബ്യ പ്രഖ്യാപിച്ചു. ആരോഗ്യം, ഭക്ഷണം എന്നീ മേഖലകളിലെ സ്ഥപനങ്ങൾ മാത്രമേ ഇനിയുള്ള ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാൻ പാടുള്ളു.

പള്ളികളിൽ നിസ്കാരം ഉണ്ടാകില്ല. സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നേരത്തെ തന്നെ നിർത്തി വച്ചിട്ടുണ്ട്. 171 പേർക്കാണ് ഇതുവരെ സൗദിയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here