HomeHealth

Health

തമിഴ് നടൻ നെല്ലയ് ശിവ അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ നെല്ലയ് ശിവ (69) അന്തരിച്ചു. തിരുനെൽവേലിയിലെ പനക്കുടിയിലുള്ള വീട്ടി​ൽ വെച്ചാണ് അന്ത്യം. ഹൃദയാഘാതമാണ്​ മരണ കാരണം​. 35 വർഷം അദ്ദേഹം സിനിമയിൽ സജീവമായിരുന്നു. നിരവധി സിനിമകളിൽ കോമഡി നടനായി...

ഹരിയാനയിൽ അജ്ഞാതജ്വരം ബാധിച്ച്‌ 28 മരണം; കൊറോണ വൈറസ് ബാധയെന്ന് അധികൃതർ

ചണ്ഡിഗർഹ്: രാജ്യത്ത് കൊറോണ രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്നതിനിടെ ഹരിയാനയിൽ അജ്ഞാതജ്വരം ബാധിച്ച്‌ 28 പേർ മരിച്ചതായി റിപ്പോർട്ട്. റോഹ്തക് ജില്ലയിലെ തിതോലി ഗ്രാമത്തിലാണ് കഴിഞ്ഞ പത്തു ദിവസത്തിനിടെ 28 പേർ മരിച്ചത്....

ഗുരുതര രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ വാക്‌സിനുകൾ ഫലപ്രദം; യുനിസെഫ്

ജനീവ: ഗുരുതര രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ വാക്‌സിനുകൾ ഫലപ്രദമെന്ന് യുനിസെഫ്. പോളിയോ പോലുള്ള വൈറസുകളെ പ്രതിരോധിക്കാൻ വാക്‌സിനുകൾ നമ്മെ സഹായിക്കുന്നുവെന്ന് യുനിസെഫ് ട്വിറ്റ് ചെയ്തു. 100 വർഷത്തിലേറെയായി മനുഷ്യർ ജീവന് ഭീഷണിയായ രോഗങ്ങൾക്കെതിരായ വാക്സിനുകൾ...

കൊറോണ ഭേദമായവരില്‍ പുതിയ ബ്ലാക്ക് ഫംഗസ് രോഗം ; മുൻകരുതലിന് നിർദേശം;...

ന്യൂഡെൽഹി / അഹമ്മദാബാദ് : കൊറോണ ഭേദമായവരില്‍ ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോര്‍മൈക്കോസിസ് രോഗം ഉണ്ടാകാൻ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. ഗുജറാത്തിലാണ് രോഗം...

അത്യാവശ്യ സന്ദർഭങ്ങളിൽ ഡോക്ടറെ കാണാൻ പോലീസ് ആപ്പ്

തി​രു​വ​ന​ന്ത​പു​രം: അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ​നി​ന്ന് മ​രു​ന്ന് വാ​ങ്ങു​ന്ന​തി​ന് പോ​ലീ​സി​ൻ്റെ സ​ഹാ​യം തേ​ടാം. ഇ​തി​നാ​യി പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ക​ൺ​ട്രോ​ൾ​റൂ​മി​ൽ 112 എ​ന്ന നമ്പ​റി​ൽ ഏ​ത് സ​മ​യ​വും ബ​ന്ധ​പ്പെ​ടാ​വുന്നതാണ്. പോ​ലീ​സി​ൻ്റെ ടെ​ലി മെ​ഡി​സി​ൻ ആ​പ്പാ​യ ബ്ലൂ​ടെ​ലി​മെ​ഡി​സി​ൻ്റെ...

പ്രായപൂർത്തിയാകാത്ത അന്യസംസ്ഥാനക്കാരി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

കോഴിക്കോട്: അന്യസംസ്ഥാനക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. സംഭവത്തിൽ പ്രതിയായ വ​ട​ക​ര ബീ​ച്ച്‌ റോ​ഡ് ആ​ട് മു​ക്കി​ല്‍ ത​യ്യി​ല്‍ വ​ള​പ്പി​ല്‍ അ​ര്‍​ഷാദിനെ വ​ട​ക​ര പൊ​ലീ​സാണ് പിടികൂടിയത്. ഏപ്രി​ല്‍ 27ന് ​ഉ​ച്ചയ്ക്കായിരുന്നു...

വ്യാജ റെംഡെസിവിർ നിർമ്മാണ കേന്ദ്രം പൂട്ടിച്ചു ‌; രണ്ടാഴ്ച കുത്തിവയ്പിലൂടെ തട്ടിയത്...

അഹമ്മദാബാദ്: റെംഡെസിവിർ മരുന്ന് വ്യാജമായി നിർമ്മിച്ച കേന്ദ്രത്തിൽ റെയ്‌ഡ്‌ നടത്തി പൂട്ടിച്ച്‌ ഗുജറാത്ത് പൊലീസ്. വ്യാജ നിർമ്മാണ കേന്ദ്രത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്ന ഏഴോളം പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. കൊറോണ ചികിൽസക്കായി ഉപയോഗിക്കുന്ന മരുന്നാണ്...

ബാലകൃഷ്ണപിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊട്ടാരക്കര: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ്(ബി) സ്ഥാപക നേതാവും മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുകയാണ്. മാര്‍ച്ചില്‍ കൊറോണ...

ആത്മഹത്യയ്ക്ക് ശ്രമിച്ച സീരിയൽ നടൻ ആദിത്യന്റെ ആരോഗ്യനില മെച്ചപ്പെട്ടു

തൃശ്ശൂർ: ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സീരിയൽ നടൻ ആദിത്യന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഞായറാഴ്ച വൈകീട്ട് സ്വരാജ് റൗണ്ടിന് സമീപം കൈഞരമ്പ് മുറിച്ച നിലയിൽ കാറിൽ കണ്ടെത്തുകയായിരുന്നു. തൃശൂർ വടക്കുംനാഥ മൈതാനിയിൽ കാനയിലേക്ക്...

കെആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം: മുൻമന്ത്രിയും ജെഎസ്എസ് നേതാവുമായ കെആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തിരുവനന്തപുരത്തെ പിആർഎസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് ഗൗരിയമ്മ. വ്യാഴാഴ്ച രാത്രിയാണ് പനിയും ശ്വാസതടസവും മൂലം ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
error: You cannot copy contents of this page