ലണ്ടൻ: മാഗി ഉൾപ്പടെ തങ്ങളുടെ ഭൂരിപക്ഷം ഭക്ഷ്യ ഉൽപന്നങ്ങളും അനാരോഗ്യകരമാണെന്ന് നെസ്ലെയുടെ അഭ്യന്തര റിപ്പോർട്ട്. തങ്ങളുടെ അനാരോഗ്യകരമായ പ്രവണതകൾ മറികടക്കാനായുള്ള നടപടികളിലാണ് കമ്പനിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കമ്പനിയുടെ ഉയർന്ന തസ്തികകളിലുള്ള എക്സിക്യൂട്ടീവുകൾക്ക്...
ബീജിംഗ്: കൊറോണ മഹാമാരിയ്ക്ക് പിന്നാലെ ഇപ്പോഴിതാ മറ്റൊരു വൈറസ് ബാധ ചൈനയിൽനിന്ന് കണ്ടെത്തിയിരിക്കുന്നു. എച്ച്10എൻ3 ഇൻഫ്ളുവൻസ എന്ന പ്രത്യേകതരം പക്ഷിപ്പനിയാണ് ആദ്യമായി മനുഷ്യനിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. രാജ്യത്തെ കിഴക്കൻ പ്രവിശ്യയായ ജിയാങ്‌സുവിൽ 41കാരനാണ്...
മലപ്പുറം: നേരിയ പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിയുക്ത മന്ത്രി വി അബ്ദുറഹ്മാൻ ആശുപത്രി വിട്ടു. തിങ്കളാഴ്ച്ചയാണ് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വി അബ്ദുറഹ്മാൻ സത്യപ്രതിജ്ഞക്കായി തിരുവനന്തപുരത്തേക്ക് തിരിച്ചെന്ന് സിപിഎം...
പാലക്കാട്: ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സ് അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്....
തിരുവനന്തപുരം: പിണറായി രണ്ടാം മന്ത്രിസഭയിലെ നിയുക്ത മന്ത്രിയായ സിപിഎമ്മിലെ വി അബ്ദു റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. രക്തസമ്മർദ്ദത്തിൽ വർദ്ധനവുള്ളതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ...
തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് ബാധ കേരളത്തിലും റിപ്പോർട്ട് ചെയ്തു. ഏഴുപേരിൽ മ്യൂക്കോർമൈക്കോസിസ് റിപ്പോർട്ട് ചെയ്‌തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രോഗം ബാധിച്ചവരിൽ മൂന്ന് പേർ തമിഴ്‌നാട്ടിൽ നിന്നെത്തിയതാണ്. നേരത്തെ മഹാരാഷ്ട്ര ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിൽ...
ന്യൂഡെല്‍ഹി: കൊറോണ ഭേദമായവരില്‍ ഗുരുതരമായ ബ്ലാക്ക് ഫംഗസ് എന്ന അറിയപ്പെടുന്ന മ്യൂക്കര്‍മൈക്കോസിസ് വരാനുള്ള പ്രധാന കാരണം സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗമാണെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ....
ന്യൂഡെൽഹി: കൊറോണ രോഗബാധയ്ക്കിടയാക്കുന്ന വൈറസിന്റെ തീവ്രതയും ആയുസും മലിനീകരണമുള്ള അന്തരീക്ഷത്തിൽ വർധിക്കുമെന്നു നിഗമനം. വായുവിലൂടെ കൊറോണ വൈറസ് പകരാനുള്ള സാധ്യതകളെക്കുറിച്ച് അടുത്തിടെ രാജ്യാന്തര മെഡിക്കൽ ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച...
കൊച്ചി: സിനിമാ സീരിയൽ താരം കൈലാസ്‌നാഥ് കരളിന് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ ഇപ്പോൾ നിലനിർത്തുന്നത്. അദ്ദേഹത്തിന് നോൺ ആലക്കഹോളിക് ലിവർ സിറോസിസ്...
ഭോപ്പാൽ: കൊറോണ ഭേദമായവരിൽ പിടിപെടുന്ന 'മ്യുകോര്‍മൈകോസിസ്' എന്നറിയപ്പെടുന്ന 'ബ്ലാക്ക് ഫംഗസ്' കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നത് പരിഭ്രാന്തി സ്യഷ്ടിക്കുന്നു.നേരത്തേ മഹാരാഷ്ട്ര, ഗുജറാത്ത്, ഡെൽഹി എന്നിവിടങ്ങളിലെ രോഗികളിൽ കൂടുതലായി കണ്ടെത്തിയ ബ്ലാക്ക് ഫംഗസ്' മധ്യപ്രദേശിലും വ്യാപിക്കുകയാണ്.
കൊറോണ...