Home Covid-19 സംസ്ഥാനത്ത് ഇനിയുള്ളത് 33 ഹോട്ട്സ്പോട്ടുകൾ

സംസ്ഥാനത്ത് ഇനിയുള്ളത് 33 ഹോട്ട്സ്പോട്ടുകൾ

0

തിരുവനന്തപുരം: കേരളത്തിൽ ഇനി 33 ഹോട്ട്‌സ്‌പോട്ടുകള്‍ മാത്രമാണ് നിലവിലുള്ളത് .

എറണാകുളം ജില്ലയില്‍ ഒരു ഹോട്ട്‌സ്‌പോട്ടാണുള്ളത്. ഇടക്കാട്ടുവയലിലെ പതിനാലം വാര്‍ഡാണ് നിലവില്‍ പട്ടികയിലുള്ളത്. ഇടുക്കി ജില്ലയിലെ ഏലപ്പാറയിലെ 11,12,13 വാര്‍ഡുകള്‍, ശാന്തന്‍പാറയിലെ എട്ടാം വാര്‍ഡ്, വണ്ടന്‍മേട് 12,14 എന്നിവ ഹോട്ട്‌സപോട്ടായി തുടരും. കണ്ണൂരിലെ കതിരൂര്‍, കൂത്തുപറമ്പ്, കോട്ടയം മലബാര്‍, കുന്നോത്തുപറമ്പ്, മൊകേരി, പാനൂര്‍, പാപ്പിനിശ്ശേരി, പാട്യം, പെരളശ്ശേരി എന്നിവിടങ്ങളിലെ എല്ലാ വാര്‍ഡുകളും ഹോട്ട്‌സ്‌പോട്ടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here