പീ​ഡ​ന​ക്കേ​സു​ക​ളി​ല്‍ ജാ​മ്യം തേ​ടി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍

    കൊ​ച്ചി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത​ട​ക്ക​മു​ള്ള ര​ണ്ടു പീ​ഡ​ന​ക്കേ​സു​ക​ളി​ല്‍ ജാ​മ്യം തേ​ടി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. ത​ന്‍റെ ജീ​വ​ന​ക്കാ​രി​യു​ടെ മ​ക​ളെ ഉ​യ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സ​ത്തി​നു സൗ​ക​ര്യം ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞു പീ​ഡി​പ്പി​ച്ച കേ​സി​ലും മ​റ്റൊ​രു യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലു​മാ​ണ് ജാ​മ്യ ഹ​ര്‍​ജി​ക​ള്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത്.

    അ​ടു​ത്ത ദി​വ​സം ഹ​ര്‍​ജി​ക​ള്‍ സിം​ഗി​ള്‍ ബെ​ഞ്ച് പ​രി​ഗ​ണി​ച്ചേ​ക്കും.2020 ജ​നു​വ​രി 11 മു​ത​ല്‍ 2021 സെ​പ്റ്റം​ബ​ര്‍ 24 വ​രെ​യു​ള്ള കാ​ല​യ​ള​വി​നി​ടെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ കേ​സ്.

    2018 ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ 2019 ജൂ​ണ്‍ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ര​ണ്ടാ​മ​ത്തെ കേ​സ്. 2021 സെ​പ്റ്റം​ബ​ര്‍ 25നാ​ണ് മോ​ന്‍​സ​ന്‍ അ​റ​സ്റ്റി​ലാ​യ​ത്.തു​ട​ര്‍​ന്ന് ഇ​ക്കാ​ല​മ​ത്ര​യും ജ​യി​ലി​ലാ​ണെ​ന്നും കേ​സു​ക​ളി​ല്‍ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​തി​നാ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ തു​ട​രേ​ണ്ട​തി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. വ്യാ​ജ പു​രാ​വ​സ്തു​ക്ക​ളു​ടെ പേ​രി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ല​ട​ക്കം പ്ര​തി​യാ​യ മോ​ന്‍​സ​ന്‍ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ലാ​ണ്.

    ത​നി​ക്കെ​തി​രേ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ആ​രോ​പി​ച്ച് പ​രാ​തി ന​ല്‍​കി​യ അ​ഞ്ചു പേ​ര്‍ ത​ന്‍റെ മു​ന്‍ ​ഡ്രൈ​വ​ര്‍ അ​ജി​ത്തു​മാ​യി ചേ​ര്‍​ന്നു ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി കെ​ട്ടി​ച്ച​മ​ച്ച​താ​ണ് പീ​ഡ​ന​ക്കേ​സു​ക​ളെ​ന്നും മോ​ന്‍​സ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളി​ല്‍ പ​റ​യു​ന്നു.