Home State എപിഎല്‍ വിഭാഗത്തിനുള്ള ധാന്യകിറ്റ് വിതരണം: മേയ് എട്ടിന് ആരംഭിച്ചേക്കും

എപിഎല്‍ വിഭാഗത്തിനുള്ള ധാന്യകിറ്റ് വിതരണം: മേയ് എട്ടിന് ആരംഭിച്ചേക്കും

0

തിരുവനന്തപുരം: റേഷന്‍ കടയില്‍ നിന്നും വിതരണം ചെയ്യുന്ന ധാന്യകിറ്റുകള്‍ എപിഎല്‍ വിഭാഗത്തിന് മേയ് എട്ടു മുതല്‍ വിതരണം ചെയ്‌തേക്കും. മുന്‍ഗണനാ ഇതര വിഭാഗത്തിന് (എപിഎല്‍) പത്ത് കിലോ അധിക അരി കിലോ 15 രൂപയില്‍ താഴ്ത്തി നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

10.50 പൈസയ്ക്ക് നല്‍കാമെന്ന സിവില്‍ സപ്ലൈസ് ഡയറക്ടറുടെ നിര്‍ദേശം 105 കോടി രൂപ ബാധ്യതയുണ്ടാക്കുമെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തലോടെയാണ് തീരുമാനം പുനഃപരിശോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here