Home State പി ജയചന്ദ്രന് ജെസി ഡാനിയല്‍ പുരസ്‌കാരം

പി ജയചന്ദ്രന് ജെസി ഡാനിയല്‍ പുരസ്‌കാരം

0

തിരുവന്തപുരം: കഴിഞ്ഞ വർഷത്തെ ജെസി ഡാനിയല്‍ പുരസ്‌കാരം ഗായകന്‍ പി ജയചന്ദ്രന്. മലയാള ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണ് ജയചന്ദ്രനെന്ന് ജൂറി വിലയിരു്ത്തി

അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 23ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പുരസ്‌കാരം വിതരണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here