Home State മാങ്കുറിശ്ശിയിൽ 19കാരി ആത്മഹത്യ ചെയ്തത് ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നെന്ന് കുടുംബം

മാങ്കുറിശ്ശിയിൽ 19കാരി ആത്മഹത്യ ചെയ്തത് ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നെന്ന് കുടുംബം

0

പാലക്കാട്: പത്തിരിപ്പാല മങ്കര മാങ്കുറിശ്ശിയിൽ 19കാരി ആത്മഹത്യ ചെയ്തത് ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നെന്ന് കുടുംബം. നഫ്ലയുടെ വിവാഹം കഴിഞ്ഞിട്ട് പത്തുമാസങ്ങൾ മാത്രമേ ആയിരുന്നുള്ളു. അതിനിടയിൽ ഗർഭിണിയാകത്തതിന്റെ പേരിലും ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും പീഡനം അനുഭവിക്കേണ്ടി വന്നെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.

വിവാഹം കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞിട്ടും ഗർഭം ധരിക്കാത്തതിനാൽ നഫ്ല ക്രൂരമായ മാനസികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സഹോദരൻ നഫ്സൽ ആരോപിച്ചു. ‘ജനുവരി 21-നായിരുന്നു വിവാഹം. പത്ത് മാസമായിട്ടും ഗർഭം ധരിക്കാത്തതിനാൽ ഭർതൃമാതാവും ഭർതൃസഹോദരിയും നഫ്ലയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. ഗർഭധാരണത്തിന് ഡോക്ടറെ കണ്ട് ചികിത്സയെല്ലാം തേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here