റെ​യി​ൽ​വേ ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ​ക്ക് ഏ​ഴ് ദി​വ​സ​ത്തേ​യ്ക്ക് നി​യ​ന്ത്ര​ണം

ന്യൂ​ഡെൽ​ഹി: റെ​യി​ൽ​വേ ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ​ക്ക് ഏ​ഴ് ദി​വ​സ​ത്തേ​യ്ക്ക് നി​യ​ന്ത്ര​ണം. കൊറോണ കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി സാ​ധാ​ര​ണ​പ്ര​വ​ർ​ത്ത​നം പു​നഃ​സ്ഥാ​പി​ക്കാ​നാ​യാ​ണ് നി​യ​ന്ത്ര​ണം.

രാ​ത്രി 11.30 മു​ത​ൽ പു​ല​ർ​ച്ചെ 5.30വ​രെ​യാ​ണ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക. ഇ​ന്ന് മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ഈ ​സ​മ​യ​ത്ത് ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ, ബു​ക്കിം​ഗ്, റ​ദ്ദാ​ക്ക​ൽ, മ​റ്റ് അ​ന്വേ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ സാ​ധ്യ​മ​ല്ല.