രാമപുരം: ജലവിഭവമന്ത്രിയും കേരളാ കോൺഗ്രസ് എം നേതാവുമായ റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത്ചാലിൽ അഗസ്റ്റിൻ തോമസ് (78) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളിയിൽ. മക്കൾ: റോഷി, റീന, റിജോഷ്.
ഷ്.