സ്കൂളുകളിൽ അധ്യയന വര്‍ഷം 8 മാസമായി ചുരുക്കും

ന്യൂഡെൽഹി: കൊറോണ വൈറസ് വ്യാപനത്തിൻ്റേയും ലോക്ക്ഡൗണിൻ്റേയും പ്രത്യേക സാഹചര്യത്തിൽ സ്കൂളുകളിൽ അടുത്ത അധ്യയന വര്‍ഷം 8 മാസമായി ചുരുക്കാൻ സാധ്യത. ഇതിന് ആനുപാതികമായി പാഠ്യപദ്ധതി വെട്ടിച്ചുരുക്കിയേക്കാനും തീരുമാനം ഉണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകും.