Home State എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും കുറയ്ക്കും

എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും കുറയ്ക്കും

0

തിരുവനന്തപുരം: എംഎൽഎമാരുടെ സാലറിയും ഹോണറോറിയത്തിലും കുറവ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണയുടെ സാഹചര്യത്തിൽ തദ്ദേശതെരഞ്ഞെടുപ്പിനുള്ള വാർഡ് വിഭജനം പൂർത്തിയാക്കാൻ തടസമുണ്ട്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പുതുതായി ഒരു വാർഡ് രൂപികരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ അതിന് വാർഡ് വിഭജനം നടത്തണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അതു നടക്കില്ല. അതിനാൽ നിലവിലുള്ള വാർഡുകൾ വച്ച് തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് സർക്കാരിന്‍റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here