Home Local News കൊച്ചിയില്‍ യുവതിക്ക് ബ്ലാക്ക് ഫംഗസ് രോഗബാധ

കൊച്ചിയില്‍ യുവതിക്ക് ബ്ലാക്ക് ഫംഗസ് രോഗബാധ

0

കൊച്ചി : ചികിൽസയിലുള്ള 38 വയസ്സുകാരി യുവതിക്ക് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ കൊറോണ ചികില്‍സയില്‍ കഴിയുന്ന രോഗിക്കാണ് രോഗബാധ കണ്ടെത്തിയത്.

ഉദയംപേരൂര്‍ സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കുള്ള സഹായം തേടി കെ ബാബു എംഎല്‍എ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്ത് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here