പാരീസ്: തെക്കൻ ഫ്രാൻസിലെ സെന്റ് ട്രോപെസ് പട്ടണത്തിനു സമീപം കാട്ടുതീ പടരുന്നു. വിനോദസഞ്ചാരികൾ അടക്കം ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു.
900 അഗ്നിശമനസേനാംഗങ്ങൾ വിമാനങ്ങൾ അടക്കം ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിക്കുന്നു. തിങ്കളാഴ്ച ടുളോണിനു സമീപം ആരംഭിച്ച കാട്ടുതീയിൽ 6000 ഹെക്ടർ സ്ഥലം കത്തി ചാമ്പലയി.
പുക ശ്വസിചതിലൂടെ 20 പേർക്ക് ശ്വാസ തടസ്സം നേരിട്ടു. ആറ് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു.