സോ​ളാ​ർ കേ​സ്; സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ ഭ​യ​മി​ല്ലെ​ന്ന് ഉ​മ്മ​ൻചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ ഭ​യ​മി​ല്ലെ​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. സോ​ളാ​ർ കേ​സി​ൽ സി​ബി​ഐ എ​ഫ്ഐ​ആ​ർ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പ്ര​തി​ക​ര​ണം.

ഇ​ട​തു സ​ർ​ക്കാ​ർ അ​ഞ്ചു​കൊ​ല്ലം അ​ന്വേ​ഷി​ച്ച ശേ​ഷം ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ല. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​കും. ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പ് ചു​മ​ത്തി​യി​ട്ടും ത​ങ്ങ​ളാ​രും കോ​ട​തി​യെ പോ​ലും സ​മീ​പി​ച്ചി​ട്ടി​ല്ല​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.