Home State കുവൈത്തിൽ മലയാളി യുവാവ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചു

കുവൈത്തിൽ മലയാളി യുവാവ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചു

0

കുവൈറ്റ് : കണ്ണൂർ സ്വദേശിയായ യുവാവ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കുവൈറ്റിൽ മരിച്ചു. കണ്ണൂർ താഴെചൊവ്വേ സ്വദേശി ഹരികൃപ നിവാസിൽ ശ്രീജേഷ് (38) തെഴുക്കിൽ പുളിയിലാണ്ടി ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു.

തുടർ ചികിത്സയിലിരിക്കെ കുവൈറ്റിലെ സബാഹ് ആശുപത്രിയിലായിരുന്നു മരണം. കുടുംബസമേതം കുവൈറ്റിലായിരുന്നു താമാ സം. ഭാര്യ : മെബെല കപിറിയ. രണ്ടു കുട്ടികളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here