എ​സ്‌എ​സ്‌എ​ൽ​സി-​ പ്ല​സ്ടു പ​രീ​ക്ഷാ തീ​യ​തി​ക​ളി​ൽ വീ​ണ്ടും മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൻ്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തു​ക്കി നി​ശ്ച​യി​ച്ച എ​സ്‌എ​സ്‌എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി , വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ തീ​യ​തി​ക​ളി​ൽ വീ​ണ്ടും മാ​റ്റം. പു​തു​ക്കി​യ പ​രീ​ക്ഷാ ഷെ​ഡ്യൂ​ൾ പ്ര​കാ​രം ഏ​പ്രി​ൽ എ​ട്ടി​നാ​ണ് എ​സ്‌എ​സ്‌എ​ൽ​സി പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 29 ന് ​പൂ​ർ​ത്തി​യാ​കും.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ എ​ട്ടു​മു​ത​ൽ 26 വ​രേ​യും വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ ഒ​ൻ​പ​ത് മു​ത​ൽ 26 വ​രെ​യും ന​ട​ക്കും. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വി​ശ​ദ​മാ​യി ചു​വ​ടെ:

എ​സ്‌എ​സ്‌എ​ൽ​സി

ഏ​പ്രി​ൽ 8 വ്യാ​ഴാ​ഴ്ച – ഫ​സ്റ്റ് ലാം​ഗ്വേ​ജ് പാ​ർ​ട്ട് ഒ​ന്ന്- ഉ​ച്ച​യ്ക്ക് 1.40 മു​ത​ൽ 3.30 വ​രെ
ഏ​പ്രി​ൽ 9 വെ​ള്ളി​യാ​ഴ്ച – തേ​ർ​ഡ് ലാം​ഗ്വേ​ജ് – ഹി​ന്ദി/ ജ​ന​റ​ൽ നോ​ളേ​ജ് – ഉ​ച്ച​യ്ക്ക് 2.40 മു​ത​ൽ 4.30 വ​രെ
ഏ​പ്രി​ൽ 12 തി​ങ്ക​ളാ​ഴ്ച – ഇം​ഗ്ലീ​ഷ് – ഉ​ച്ച​യ്ക്ക് 1.40 മു​ത​ൽ 4.30 വ​രെ

ഏ​പ്രി​ൽ 15 വ്യാ​ഴാ​ഴ്ച – ഫി​സി​ക്സ് – രാ​വി​ലെ 9.40 മു​ത​ൽ 11.30 വ​രെ
ഏ​പ്രി​ൽ 19 തി​ങ്ക​ളാ​ഴ്ച – ക​ണ​ക്ക് – രാ​വി​ലെ 9.40 മു​ത​ൽ 12.30 വ​രെ
ഏ​പ്രി​ൽ 21 ബു​ധ​നാ​ഴ്ച – കെ​മി​സ്ട്രി – രാ​വി​ലെ 9.40 മു​ത​ൽ 11.30 വ​രെ

ഏ​പ്രി​ൽ 27 ചൊ​വാ​ഴ്ച – സോ​ഷ്യ​ൽ സ​യ​ൻ​സ് – രാ​വി​ലെ 9.40 മു​ത​ൽ 12.30 വ​രെ
ഏ​പ്രി​ൽ 28 ബു​ധ​നാ​ഴ്ച – ബ​യോ​ള​ജി – രാ​വി​ലെ 9.40 മു​ത​ൽ 11.30 വ​രെ
ഏ​പ്രി​ൽ 29 വ്യാ​ഴാ​ഴ്ച – ഫ​സ്റ്റ് ലാം​ഗ്വേ​ജ് പാ​ർ​ട്ട് ര​ണ്ട് – രാ​വി​ലെ 9.40 മു​ത​ൽ 11.30 വ​രെ