Home National അ​നു​യാ​യി​ക​ളോ​ട് ശാ​ന്ത​രാ​കാ​ന്‍ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ല്‍​നി​ന്ന് മ​മ​ത ബാ​ന​ര്‍​ജി

അ​നു​യാ​യി​ക​ളോ​ട് ശാ​ന്ത​രാ​കാ​ന്‍ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ല്‍​നി​ന്ന് മ​മ​ത ബാ​ന​ര്‍​ജി

0

ന​ന്ദി​ഗ്രാം: അ​നു​യാ​യി​ക​ളോ​ട് ശാ​ന്ത​രാ​കാ​ന്‍ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ല്‍​നി​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. എ​ല്ലാ​വ​രും ശാ​ന്ത​രാ​കാ​നും സം​യ​മ​നം പാ​ലി​ക്കാ​നും ജ​ന​ങ്ങ​ള്‍​ക്ക് അ​സൗ​ക​ര്യ​മു​ണ്ടാ​ക്കു​ന്ന​തൊ​ന്നും ചെ​യ്യ​രു​തെ​ന്നും അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​താ​യി വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ല്‍ മ​മ​ത പ​റ​ഞ്ഞു.വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് അ​നു​യാ​യി​ക​ളോ​ട് ശാ​ന്ത​രാ​കാ​ന്‍ മ​മ​ത ആ​വ​ശ്യ​പ്പെ​ട്ട​ത്.

ര​ണ്ട് മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ താ​ന്‍ തി​രി​ച്ചെ​ത്തു​മെ​ന്ന് മ​മ​ത അ​റി​യി​ച്ചു. കാ​ലി​ന് പ​രി​ക്ക് പ്ര​ശ്ന​മാ​യി തു​ട​രു​മെ​ങ്കി​ലും ഇ​ത് ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളെ ബാ​ധി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. പ​ക്ഷേ ത​നി​ക്ക് വീ​ല്‍​ചെ​യ​റി​ല്‍ സ​ഞ്ച​രി​ക്കേ​ണ്ടി​വ​രും. അ​തി​ന് നി​ങ്ങ​ളു​ടെ പി​ന്തു​ണ ആ​വ​ശ്യ​മാ​ണെ​ന്നും മ​മ​ത പ​റ​ഞ്ഞു.

ത​നി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​യി മ​മ​ത പ​റ​ഞ്ഞു. കൈ​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റു. നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. കാ​ര്‍ ബോ​ണ​റ്റി​നു സ​മീ​പം നി​ന്ന് ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന് തി​ക്കും​തി​ര​ക്കു​മു​ണ്ടാ​യി. കാ​റു​മാ​യി ചേ​ര്‍​ത്ത് ഞെ​രി​ച്ചു. കാ​ല്‍ ത​ക​ര്‍​ന്ന​താ​യും മ​മ​ത വി​ശ​ദീ​ക​രി​ച്ചു.മ​മ​ത​യു​ടെ ഇ​ട​ത് ക​ണ​ങ്കാ​ലി​ലും പാ​ദ​ത്തി​ലും ഗു​രു​ത​ര പ​രി​ക്കു​ണ്ട്. വ​ല​തു തോ​ളി​നും കൈ​ത്ത​ണ്ട​യി​ലും ക​ഴു​ത്തി​ലും പ​രി​ക്കു​ക​ളു​ണ്ട്. ഇ​ട​തു കാ​ലി​ന് താ​ല്ക്കാ​ലി​ക​മാ​യി പ്ലാ​സ്റ്റ​ര്‍ ഇ​ട്ടി​ട്ടു​ണ്ട്. 48 മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യേ​ണ്ടി വ​രും.

LEAVE A REPLY

Please enter your comment!
Please enter your name here