ആലപ്പുഴയിൽ 206 പേർക്ക് കൊറോണ ;3095 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 206 പേർക്ക് കൊറോണ സ്ഥിരീകരിച്ചു 3 പേർ വിദേശത്തു നിന്നും എത്തിയതാണ് . 202 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

3095 പേർ ചികിത്സയിൽ ഉണ്ട്. 283 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 76250 പേർ രോഗ മുക്തരായി.