ആലപ്പുഴയിൽ 161 പേർക്ക് കൊറോണ ; 3177പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 161 പേർക്ക് കൊറോണ സ്ഥിരീകരിച്ചു .153പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 2പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 5 പേർ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് .

3177പേർ ചികിത്സയിൽ ഉണ്ട്. 112പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 75322പേർ രോഗ മുക്തരായി.