ആലപ്പുഴയിൽ 272 പേർക്ക് കൊറോണെ 264 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയിൽ ഇന്ന് 272 പേർക്ക് കൊറോണ സ്ഥിരീകരിച്ചു . 264 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 6 പേർ വിദേശത്തു നിന്നും എത്തിയതാണ് .

3821പേർ ചികിത്സയിൽ ഉണ്ട്. 263 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 73825 പേർ രോഗ മുക്തരായി.