ആലപ്പുഴയിൽ 275 പേർക്ക് കൊറോണ ; 272 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയിൽ 275 പേർക്ക് കൊറോണ സ്ഥിരീകരിച്ചു . 272 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 3 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

534 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 73562 പേർ രോഗ മുക്തരായി. 3812പേർ ചികിത്സയിൽ ഉണ്ട്.