ആലപ്പുഴ: ജില്ലയിൽ ഇന്ന് 342 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 335 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .രണ്ടു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.3 പേർ വിദേശത്തു നിന്നും 2 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് .
4434 പേർ ചികിത്സയിൽ ഉണ്ട്. 423 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 68214 പേർ രോഗ മുക്തരായി.