ആലപ്പുഴയിൽ 411 പേർക്ക് കൊറോണ ; 4515 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 411 പേർക്ക് കൊറോണ സ്ഥിരീകരിച്ചു . 405പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

4515 പേർ ചികിത്സയിൽ ഉണ്ട്. 394 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 67791പേർ രോഗ മുക്തരായി.