ആലപ്പുഴയിൽ 360 പേർക്ക് കൊറോണ ; 4358 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 360 പേർക്ക് കൊറോണ സ്ഥിരീകരിച്ചു . 355 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . രണ്ട് പേർ വിദേശത്തു നിന്നും എത്തിയതാണ് . 3പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

299 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 62524 പേർ രോഗ മുക്തരായി. 4358 പേർ ചികിത്സയിൽ ഉണ്ട്.