കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു

കൊല്ലം: പ്രശസ്ത മലയാള നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. കൊട്ടാരക്കരയിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം.

പ്രശസ്ത സിനിമാ താരങ്ങളായ സായികുമാർ , ശോഭ മോഹൻ എന്നിവർ മക്കളും, വിനു മോഹൻ, അനുമോഹൻ എന്നിവർ ചെറുമക്കളുമാണ്.