തിരുവനന്തപുരം: കിളിമാനൂരിൽ തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. 55 വയസുകാരനായ ബാബുവാണ് മരിച്ചത്.
തേനീച്ചയുടെ കുത്തേറ്റ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. 15 ലധികം പേർക്ക് കുത്തേറ്റുവെന്നാണ് വിവരം.