ആലപ്പുഴ: ജില്ലയിൽ ഇന്ന് 186 പേർക്ക് കൊറോണ സ്ഥിരീകരിച്ചു .178 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 7 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒരാൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് .
441 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 56578 പേർ രോഗ മുക്തരായി. 4393 പേർ ചികിത്സയിൽ ഉണ്ട്.