Home Local News പ്രായംചെന്ന ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രായംചെന്ന ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0

ആറ്റിങ്ങൽ: പ്രായംചെന്ന ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഴിമുക്ക് ശ്യാം നിവാസിൽ രാജേന്ദ്രൻ (71), ശ്യാമള (64) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ മാത്രം ആണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ശ്യാമള ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇതിലെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here