ആലപ്പുഴയിൽ 259 പേർക്ക് കൊറോണ ; 245 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയിൽ ഇന്ന് 259 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.
245 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 14 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

356 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 51238 പേർ രോഗ മുക്തരായി. 4449 പേർ ചികിത്സയിൽ ഉണ്ട്.