ആലപ്പുഴ: ജില്ലയിൽ ഇന്ന് 465 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 447 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 16 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ഒരാൾ വിദേശത്തു നിന്നും എത്തിയതാണ്. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .
4204 പേർ ചികിത്സയിൽ ഉണ്ട്. 262 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 49339 പേർ രോഗ മുക്തരായി.