ആലപ്പുഴ: ജില്ലയിൽ ഇന്ന്441 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് .
428 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
366പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 48382 പേർ രോഗ മുക്തരായി. 4042 പേർ ചികിത്സയിൽ ഉണ്ട്.