ആലപ്പുഴ: ജില്ലയിൽ ഇന്ന് 396 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 372 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 20 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ഒരാൾ വിദേശത്തുനിന്നും 3 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് .
4155 പേർ ചികിത്സയിൽ ഉണ്ട്. 249 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 46631പേർ രോഗ മുക്തരായി.