കൊച്ചി: ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരിയുടെ മാതാവ് പി ജെതങ്കമ്മ (81) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11ന് തേവര പള്ളിയില്‍ നടക്കും.
ഭർത്താവ് പരേതനായ ജോസഫ്. (റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ ) മറ്റു മക്കൾ :ടോ ജോ (അമേരിക്ക), ടെസ്, ടിസൻ, ടിജി. പ്രധാന അധ്യാപികയായി വിരമിച്ച പരേത കലയന്താനി, കല്ലാനിക്കൽ, മുതലക്കോടം, കാളിയാർ സ്കൂളുകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.