ആലപ്പുഴ: ജില്ലയിൽ ഇന്ന് 660 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 627 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 15 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
4 പേർ വിദേശത്തു നിന്നും 10 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. 4 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
8579 പേർ ചികിത്സയിൽ ഉണ്ട്. 521 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 27530 പേർ രോഗ മുക്തരായി.