ആലപ്പുഴ: ജില്ലയിൽ ഇന്ന് 498 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 482 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
9 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
2 പേർവിദേശത്തു നിന്നും ,5 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് .
8243 പേർ ചികിത്സയിൽ ഉണ്ട്. 793 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 25681 പേർ രോഗ മുക്തരായി.