Home Covid-19 ആലപ്പുഴയിൽ 790 പേർക്ക് കൊറോണ ; 8264 പേർ ചികിത്സയിൽ

ആലപ്പുഴയിൽ 790 പേർക്ക് കൊറോണ ; 8264 പേർ ചികിത്സയിൽ

0

ആലപ്പുഴ: ജില്ലയിൽ ഇന്ന് 790 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 717 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .

4 പേർ വിദേശത്തു നിന്നും 57 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്.

366 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 8264 പേർ ചികിത്സയിൽ ഉണ്ട്. ആകെ 22449 പേർ രോഗമുക്തരായി.

LEAVE A REPLY

Please enter your comment!
Please enter your name here