Home Covid-19 ആലപ്പുഴയിൽ 456 പേർക്ക് കൊറോണ ; 6144 പേർ ചികിത്സയിൽ

ആലപ്പുഴയിൽ 456 പേർക്ക് കൊറോണ ; 6144 പേർ ചികിത്സയിൽ

0

ആലപ്പുഴ: ജില്ലയിൽ ഇന്ന് 456 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 426 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

18 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 12 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

574 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 16149 പേർ രോഗ മുക്തരായി. 6144 പേർ ചികിത്സയിൽ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here