ആലപ്പുഴ: ജില്ലയിൽ ഇന്ന് 544 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 520 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 608 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

ആകെ 11305 പേർ രോഗ മുക്തരായി. 5529 പേർ ചികിത്സയിൽ ഉണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തുനിന്നും 22 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.