Home Covid-19 കോട്ടയത്ത് 442 പേർക്കു കൊറോണ ; 421 പേർക്ക് സമ്പർത്തിലൂടെ രോ​ഗം: ചങ്ങനാശ്ശേരിയിൽ‍ 34 രോ​ഗികൾ

കോട്ടയത്ത് 442 പേർക്കു കൊറോണ ; 421 പേർക്ക് സമ്പർത്തിലൂടെ രോ​ഗം: ചങ്ങനാശ്ശേരിയിൽ‍ 34 രോ​ഗികൾ

0

കോട്ടയം: ജില്ലയിൽ പുതിയതായി ലഭിച്ച 4803 കൊറോണ പരിശോധനാ ഫലങ്ങളിൽ 442 എണ്ണം പോസിറ്റീവ്. 421 പേർക്ക് സമ്പർത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ എട്ടു പേർ മറ്റു ജില്ലക്കാരാണ്. 12 ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒൻപതു പേരും രോഗബാധിതരായി.
രോഗം ഭേദമായ 140 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 4248 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 10710 പേർ രോഗബാധിതരായി. 6448 പേർ രോഗമുക്തി നേടി.

രോഗബാധിതരിൽ 230 പുരുഷൻമാരും 157 സ്ത്രീകളും 55 കുട്ടികളും ഉൾപ്പെടുന്നു. 56 പേർ 60 വയസിന് മുകളിലുള്ളവരാണ്.

ചങ്ങനാശേരി-34, വാഴപ്പള്ളി-32, കോട്ടയം-25, പനച്ചിക്കാട്-20,ആർപ്പൂക്കര, പാറത്തോട്-19, ചെമ്പ്-13, കാഞ്ഞിരപ്പള്ളി-12, അയ്മനം-11, പാമ്പാടി-10, അതിരമ്പുഴ, ഈരാറ്റുപേട്ട-9 വീതം, അയർക്കുന്നം, കറുകച്ചാൽ, പുതുപ്പള്ളി, കുറവിലങ്ങാട്-8 വീതം, ഏറ്റുമാനൂർ, കരൂർ, തിരുവാർപ്പ്-7 വീതം എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത്.

ജില്ലയിൽ ആകെ 21165 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവർ

♦️ ആരോഗ്യപ്രവർത്തകർ
1.കടുത്തുരുത്തി സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(28)
2.അതിരമ്പുഴ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(23)
3.അയർക്കുന്നം സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(59)
4.പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ(23)
5.ആർപ്പൂക്കര സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(33)
6.തലയോലപ്പറമ്പ് സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(46)
7.മാഞ്ഞൂർ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(37)
8.തലയാഴം സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(37)
9.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ(28)
10.കാസർകോട് ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ ആരോഗ്യ പ്രവർത്തക(42)
11.കോട്ടയത്ത് ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(38)
12.വാഴപ്പള്ളി സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ(2)

♦️ സമ്പർക്കം മുഖേന ബാധിച്ചവർ
13.ചങ്ങനാശേരി സ്വദേശിനി(49)
14.ചങ്ങനാശേരി സ്വദേശിനി(62)
15.ചങ്ങനാശേരി സ്വദേശി(30)
16.ചങ്ങനാശേരി സ്വദേശിനി(44)
17.ചങ്ങനാശേരി സ്വദേശി(22)
18.ചങ്ങനാശേരി സ്വദേശി(44)
19.ചങ്ങനാശേരി സ്വദേശി(34)
20.ചങ്ങനാശേരി സ്വദേശി(9)
21.ചങ്ങനാശേരി സ്വദേശി(63)
22.ചങ്ങനാശേരി സ്വദേശി(36)
23.ചങ്ങനാശേരി സ്വദേശി(56)
24.ചങ്ങനാശേരി സ്വദേശി(66)
25.ചങ്ങനാശേരി സ്വദേശി(17)
26.ചങ്ങനാശേരി സ്വദേശിനി(64)
27.ചങ്ങനാശേരി സ്വദേശി(17)
28.ചങ്ങനാശേരി സ്വദേശി(47)
29.ചങ്ങനാശേരി സ്വദേശി(30)
30.ചങ്ങനാശേരി സ്വദേശി(20)
31.ചങ്ങനാശേരി സ്വദേശിനി(75)
32.ചങ്ങനാശേരി സ്വദേശിനി(26)
33.ചങ്ങനാശേരി സ്വദേശി(42)
34.ചങ്ങനാശേരി സ്വദേശിനി(58)
35.ചങ്ങനാശേരി സ്വദേശി(65)
36.ചങ്ങനാശേരി സ്വദേശിനി(19)
37.ചങ്ങനാശേരി സ്വദേശിനി(20)
38.ചങ്ങനാശേരി സ്വദേശിനി(52)
39.ചങ്ങനാശേരി സ്വദേശിനി(5)
40.ചങ്ങനാശേരി സ്വദേശി(65)
41.ചങ്ങനാശേരി സ്വദേശി(6)
42.ചങ്ങനാശേരി സ്വദേശിനി(3)
43.ചങ്ങനാശേരി സ്വദേശി(50)
44.ചങ്ങനാശേരി സ്വദേശിനി(24)
45.ചങ്ങനാശേരി സ്വദേശിനി(19)
46.ചങ്ങനാശേരി സ്വദേശി(26)

47.വാഴപ്പള്ളി സ്വദേശി(32)
48.വാഴപ്പള്ളി സ്വദേശിനി(33)
49.വാഴപ്പള്ളി സ്വദേശി(33)
50.വാഴപ്പള്ളി സ്വദേശി(13)
51.വാഴപ്പള്ളി സ്വദേശിനി(24)
52.വാഴപ്പള്ളി സ്വദേശിനി(25)
53.വാഴപ്പള്ളി സ്വദേശിനി(68)
54.വാഴപ്പള്ളി സ്വദേശിനി(20)
55.വാഴപ്പള്ളി സ്വദേശിനി(40)
56.വാഴപ്പള്ളി സ്വദേശി(33)
57.വാഴപ്പള്ളി സ്വദേശി(68)
58.വാഴപ്പള്ളി സ്വദേശിനി(6)
59.വാഴപ്പള്ളി സ്വദേശി(55)
60.വാഴപ്പള്ളി സ്വദേശിനി(74)
61.വാഴപ്പള്ളി സ്വദേശിനി(44)
62.വാഴപ്പള്ളി സ്വദേശി(68)
63.വാഴപ്പള്ളി സ്വദേശിനി(64)
64.വാഴപ്പള്ളി സ്വദേശി(42)
65.വാഴപ്പള്ളി സ്വദേശി(38)
66.വാഴപ്പള്ളി സ്വദേശി(38)
67.വാഴപ്പള്ളി സ്വദേശി(7)
68.വാഴപ്പള്ളി സ്വദേശിനി(10)
69.വാഴപ്പള്ളി സ്വദേശിനി(48)
70.വാഴപ്പള്ളി സ്വദേശിനി(13)
71.വാഴപ്പള്ളി സ്വദേശിനി(69)
72.വാഴപ്പള്ളി സ്വദേശി (39)
73.വാഴപ്പള്ളി സ്വദേശി(8)
74.വാഴപ്പള്ളി സ്വദേശി(35)
75.വാഴപ്പള്ളി സ്വദേശിനി(8)
76.വാഴപ്പള്ളി സ്വദേശിനി(36)
77.വാഴപ്പള്ളി സ്വദേശിനി(6)
78.വാഴപ്പള്ളി സ്വദേശിനി(59)

79.കോട്ടയം സ്വദേശി(24)
80.കോട്ടയം സ്വദേശി(47)
81.കോട്ടയം സ്വദേശി(68)
82.കോട്ടയം സ്വദേശിനി(42)
83.കോട്ടയം സ്വദേശി(52)
84.കോട്ടയം സ്വദേശി(21)
85.കോട്ടയം സ്വദേശിനി(55)
86.കോട്ടയം സ്വദേശി(23)
87.കോട്ടയം സ്വദേശി(38)
88.കോട്ടയം സ്വദേശിനി(56)
89.കോട്ടയം സ്വദേശിനി(44)
90.കോട്ടയം സ്വദേശിനി(23)
91.കോട്ടയം സ്വദേശി(31)
92.കോട്ടയം സ്വദേശി(35)
93.കോട്ടയം സ്വദേശി(22)
94.കോട്ടയം സ്വദേശി(65)
95.കോട്ടയം സ്വദേശി(65)
96.കോട്ടയം സ്വദേശിനി(26)
97.കോട്ടയം സ്വദേശിനി(59)
98.കോട്ടയം സ്വദേശിനി(52)
99.കോട്ടയം സ്വദേശി(30)
100.കോട്ടയം സ്വദേശി(78)
101.കോട്ടയം സ്വദേശിനി(33)
102.കോട്ടയം സ്വദേശി(28)
103.കോട്ടയം സ്വദേശിനി(15)

104.പനച്ചിക്കാട് സ്വദേശിനി(63)
105.പനച്ചിക്കാട് സ്വദേശി(83)
106.പനച്ചിക്കാട് സ്വദേശി(7)
107.പനച്ചിക്കാട് സ്വദേശിനി(12)
108.പനച്ചിക്കാട് സ്വദേശിനി(34)
109.പനച്ചിക്കാട് സ്വദേശി(75)
110.പനച്ചിക്കാട് സ്വദേശി(75)
111.പനച്ചിക്കാട് സ്വദേശി(58)
112.പനച്ചിക്കാട് സ്വദേശി(46)
113.പനച്ചിക്കാട് സ്വദേശിനി(9)
114.പനച്ചിക്കാട് സ്വദേശി(63)
115.പനച്ചിക്കാട് സ്വദേശിനി(30)
116.പനച്ചിക്കാട് സ്വദേശി(49)
117.പനച്ചിക്കാട് സ്വദേശി(59)
118.പനച്ചിക്കാട് സ്വദേശി(17)
119.പനച്ചിക്കാട് സ്വദേശിനി(22)
120.പനച്ചിക്കാട് സ്വദേശി(30)
121.പനച്ചിക്കാട് സ്വദേശി(34)
122.പനച്ചിക്കാട് സ്വദേശി(55)
123.പനച്ചിക്കാട് സ്വദേശി(54)

124.ആർപ്പൂക്കര സ്വദേശി(16)
125.ആർപ്പൂക്കര സ്വദേശി(73)
126.ആർപ്പൂക്കര സ്വദേശി(35)
127.ആർപ്പൂക്കര സ്വദേശിനി(48)
128.ആർപ്പൂക്കര സ്വദേശിനി(30)
129.ആർപ്പൂക്കര സ്വദേശി(34)
130.ആർപ്പൂക്കര സ്വദേശിനി(35)
131.ആർപ്പൂക്കര സ്വദേശിനി(54)
132.ആർപ്പൂക്കര സ്വദേശിനി(61)
133.ആർപ്പൂക്കര സ്വദേശിനി(53)
134.ആർപ്പൂക്കര സ്വദേശിനി(60)
135.ആർപ്പൂക്കര സ്വദേശി(35)
136.ആർപ്പൂക്കര സ്വദേശി(32)
137.ആർപ്പൂക്കര സ്വദേശി(23)
138.ആർപ്പൂക്കര സ്വദേശിനി(11)
139.ആർപ്പൂക്കര സ്വദേശിനി(69)
140.ആർപ്പൂക്കര സ്വദേശി(59)
141.ആർപ്പൂക്കര സ്വദേശിനി(58)
142.ആർപ്പൂക്കര സ്വദേശിനി(42)

143.പാറത്തോട് സ്വദേശി(60)
144.പാറത്തോട് സ്വദേശി(2)
145.പാറത്തോട് സ്വദേശിനി(32)
146.പാറത്തോട് സ്വദേശി(35)
147.പാറത്തോട് സ്വദേശി(63)
148.പാറത്തോട് സ്വദേശി(42)
149.പാറത്തോട് സ്വദേശിനി(36)
150.പാറത്തോട് സ്വദേശി(8)
151.പാറത്തോട് സ്വദേശിനി(67)
152.പാറത്തോട് സ്വദേശി(25)
153.പാറത്തോട് സ്വദേശി(26)
154.പാറത്തോട് സ്വദേശിനി(43)
155.പാറത്തോട് സ്വദേശി(65)
156.പാറത്തോട് സ്വദേശിനി(29)
157.പാറത്തോട് സ്വദേശിനി(60)
158.പാറത്തോട് സ്വദേശിനി(14)
159.പാറത്തോട് സ്വദേശിനി(47)
160.പാറത്തോട് സ്വദേശി(58)
161.പാറത്തോട് സ്വദേശിനി(14)

162.ചെമ്പ് സ്വദേശിനി(58)
163.ചെമ്പ് സ്വദേശിനി(4)
164.ചെമ്പ് സ്വദേശിനി(7)
165.ചെമ്പ് സ്വദേശിനി(55)
166.ചെമ്പ് സ്വദേശി(29)
167.ചെമ്പ് സ്വദേശിനി(38)
168.ചെമ്പ് സ്വദേശിനി(63)
169.ചെമ്പ് സ്വദേശി(67)
170.ചെമ്പ് സ്വദേശിനി(30)
171.ചെമ്പ് സ്വദേശി(8)
172.ചെമ്പ് സ്വദേശിനി(55)
173.ചെമ്പ് സ്വദേശി(15)
174.ചെമ്പ് സ്വദേശി(5)

175.കാഞ്ഞിരപ്പള്ളി സ്വദേശിനി(64)
176.കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് സ്വദേശി(28)
177.കാഞ്ഞിരപ്പള്ളി സ്വദേശിനി(50)
178.കാഞ്ഞിരപ്പള്ളി സ്വദേശി(52)
179.കാഞ്ഞിരപ്പള്ളി സ്വദേശിനി(39)
180.കാഞ്ഞിരപ്പള്ളി സ്വദേശി(40)
181.കാഞ്ഞിരപ്പള്ളി സ്വദേശി(25)
182.കാഞ്ഞിരപ്പള്ളി സ്വദേശിനി(48)
183.കാഞ്ഞിരപ്പള്ളി സ്വദേശിനി(5)
184.കാഞ്ഞിരപ്പള്ളി സ്വദേശി(33)
185.കാഞ്ഞിരപ്പള്ളി സ്വദേശി(34)
186.കാഞ്ഞിരപ്പള്ളി സ്വദേശി(53)

187.അയ്മനം സ്വദേശിനി(33)
188.അയ്മനം സ്വദേശി(46)
189.അയ്മനം സ്വദേശിനി(32)
190.അയ്മനം സ്വദേശിനി(34)
191.അയ്മനം സ്വദേശി(32)
192.അയ്മനം സ്വദേശി(42)
193.അയ്മനം സ്വദേശി(59)
194.അയ്മനം സ്വദേശി(35)
195.അയ്മനം സ്വദേശിനി(38)
196.അയ്മനം സ്വദേശിനി(58)
197.അയ്മനം സ്വദേശി(6)

198.പാമ്പാടി സ്വദേശിനി(13)
199.പാമ്പാടി സ്വദേശി(32)
200.പാമ്പാടി സ്വദേശി(15)
201.പാമ്പാടി സ്വദേശിനി(18)
202.പാമ്പാടി സ്വദേശിനി(42)
203.പാമ്പാടി സ്വദേശി(55)
204.പാമ്പാടി സ്വദേശിനി(50)
205.പാമ്പാടി സ്വദേശിനി(19)
206.പാമ്പാടി സ്വദേശിനി(53)
207.പാമ്പാടി സ്വദേശി(39)

208.അതിരമ്പുഴ സ്വദേശി(50)
209.അതിരമ്പുഴ സ്വദേശി(44)
210.അതിരമ്പുഴ സ്വദേശി(32)
211.അതിരമ്പുഴ സ്വദേശി(31)
212.അതിരമ്പുഴ സ്വദേശി(28)
213.അതിരമ്പുഴ സ്വദേശി(29)
214.അതിരമ്പുഴ സ്വദേശി(33)
215.അതിരമ്പുഴ സ്വദേശി(50)
216.അതിരമ്പുഴ സ്വദേശി(50)

217.ഈരാറ്റുപേട്ട സ്വദേശി(37)
218.ഈരാറ്റുപേട്ട സ്വദേശി(4)
219.ഈരാറ്റുപേട്ട സ്വദേശി(33)
220.ഈരാറ്റുപേട്ട സ്വദേശിനി(27)
221.ഈരാറ്റുപേട്ട സ്വദേശിനി(1)
222.ഈരാറ്റുപേട്ട സ്വദേശിനി(24)
223.ഈരാറ്റുപേട്ട സ്വദേശി(32)
224.ഈരാറ്റുപേട്ട സ്വദേശിനി(38)
225.ഈരാറ്റുപേട്ട സ്വദേശിനി(36)

226.അയർക്കുന്നം സ്വദേശി(17)
227.അയർക്കുന്നം സ്വദേശി(25)
228.അയർക്കുന്നം സ്വദേശി(39)
229.അയർക്കുന്നം സ്വദേശിനി(65)
230.അയർക്കുന്നം സ്വദേശിനി(45)
231.അയർക്കുന്നം സ്വദേശി(60)
232.അയർക്കുന്നം സ്വദേശി(31)
233.അയർക്കുന്നം സ്വദേശി(38)

234.കറുകച്ചാൽ സ്വദേശി(14)
235.കറുകച്ചാൽ സ്വദേശി(60)
236.കറുകച്ചാൽ സ്വദേശി(23)
237.കറുകച്ചാൽ സ്വദേശിനി(80)
238.കറുകച്ചാൽ സ്വദേശി(57)
239.കറുകച്ചാൽ സ്വദേശിനി(81)
240.കറുകച്ചാൽ സ്വദേശിനി(40)
241.കറുകച്ചാൽ സ്വദേശിനി(22)

242.പുതുപ്പള്ളി സ്വദേശി(62)
243.പുതുപ്പള്ളി സ്വദേശിനി(34)
244.പുതുപ്പള്ളി സ്വദേശിനി(3)
245.പുതുപ്പള്ളി സ്വദേശി(60)
246.പുതുപ്പള്ളി സ്വദേശിനി(49)
247.പുതുപ്പള്ളി സ്വദേശിനി(22)
248.പുതുപ്പള്ളി സ്വദേശി(40)
249.പുതുപ്പള്ളി സ്വദേശി(35)

250.കുറവിലങ്ങാട് സ്വദേശിനി(29)
251.കുറവിലങ്ങാട് സ്വദേശിനി(26)
252.കുറവിലങ്ങാട് സ്വദേശി(45)
253.കുറവിലങ്ങാട് സ്വദേശി(44)
254.കുറവിലങ്ങാട് സ്വദേശി(11)
255.കുറവിലങ്ങാട് സ്വദേശി(72)
256.കുറവിലങ്ങാട് സ്വദേശി(60)
257.കുറവിലങ്ങാട് സ്വദേശി(30)

258.കാണക്കാരി സ്വദേശി(55)
259.കാണക്കാരി സ്വദേശി(17)
260.കാണക്കാരി സ്വദേശി(58)
261.കാണക്കാരി സ്വദേശിനി(18)
262.കാണക്കാരി സ്വദേശി(42)
263.കാണക്കാരി സ്വദേശി(2)
264.കാണക്കാരി സ്വദേശി(49)
265.കാണക്കാരി സ്വദേശി(14)

266.ഏറ്റുമാനൂർ സ്വദേശി(35)
267.ഏറ്റുമാനൂർ സ്വദേശി(30)
268.ഏറ്റുമാനൂർ സ്വദേശി(17)
269.ഏറ്റുമാനൂർ സ്വദേശി(25)
270.ഏറ്റുമാനൂർ സ്വദേശി(39)
271.ഏറ്റുമാനൂർ സ്വദേശി(39)
272.ഏറ്റുമാനൂർ സ്വദേശിനി(45)

273.കരൂർ സ്വദേശി(30)
274.കരൂർ സ്വദേശിനി(37)
275.കരൂർ സ്വദേശിനി(7)
276.കരൂർ സ്വദേശിനി(74)
277.കരൂർ സ്വദേശിനി(62)
278.കരൂർ സ്വദേശി(27)
279.കരൂർ സ്വദേശിനി(20)

280.വെള്ളൂർ സ്വദേശി(11)
281.വെള്ളൂർ സ്വദേശിനി(48)
282.വെള്ളൂർ സ്വദേശിനി(16)
283.വെള്ളൂർ സ്വദേശിനി(47)
284.വെള്ളൂർ സ്വദേശിനി(68)
285.വെള്ളൂർ സ്വദേശിനി(22)

286.തിരുവാർപ്പ് സ്വദേശിനി(83)
287.തിരുവാർപ്പ് സ്വദേശി (61)
288.തിരുവാർപ്പ് സ്വദേശിനി(36)
289.തിരുവാർപ്പ് സ്വദേശിനി(59)
290.തിരുവാർപ്പ് സ്വദേശി (48)
291.തിരുവാർപ്പ് സ്വദേശിനി(64)

292.വിജയപുരം സ്വദേശി(75)
293.വിജയപുരം സ്വദേശി(55)
294.വിജയപുരം സ്വദേശിനി(50)
295.വിജയപുരം സ്വദേശി(47)
296.വിജയപുരം സ്വദേശിനി(74)
297.വിജയപുരം സ്വദേശി(40)

298.എലിക്കുളം സ്വദേശിനി(26)
299.എലിക്കുളം സ്വദേശി(26)
300.എലിക്കുളം സ്വദേശി(39)
301.എലിക്കുളം സ്വദേശിനി(26)
302.എലിക്കുളം സ്വദേശി(70)

303.പായിപ്പാട് സ്വദേശി(84)
304.പായിപ്പാട് സ്വദേശി(84)
305.പായിപ്പാട് സ്വദേശിനി(66)
306.പായിപ്പാട് സ്വദേശി(48)
307.പായിപ്പാട് സ്വദേശി(59)

308.കടനാട് സ്വദേശി(19)
309.കടനാട് സ്വദേശിനി(40)
310.കടനാട് സ്വദേശിനി(18)
311.കടനാട് സ്വദേശിനി(46)
312.കടനാട് സ്വദേശിനി(26)

313.കടപ്ലാമറ്റം സ്വദേശി(26)
314.കടപ്ലാമറ്റം സ്വദേശിനി(35)
315.കടപ്ലാമറ്റം സ്വദേശിനി(65)
316.കടപ്ലാമറ്റം സ്വദേശി(35)
317.കടപ്ലാമറ്റം സ്വദേശി(41)

318.മീനടം സ്വദേശി(53)
319.മീനടം സ്വദേശി(22)
320.മീനടം സ്വദേശി(60)
321.മീനടം സ്വദേശി(26)
322.മീനടം സ്വദേശി(53)

323.മുണ്ടക്കയം സ്വദേശി (1)
324.മുണ്ടക്കയം സ്വദേശി (56)
325.മുണ്ടക്കയം സ്വദേശിനി(45)
326.മുണ്ടക്കയം സ്വദേശിനി(19)
327.മുണ്ടക്കയം സ്വദേശിനി(18)

328.പാലാ സ്വദേശി(10)
329.പാലാ സ്വദേശി(49)
330.പാലാ സ്വദേശി(34)
331.പാലാ സ്വദേശി(6)
332.പാലാ സ്വദേശിനി(35)

333.ഉദയനാപുരം സ്വദേശി(52)
334.ഉദയനാപുരം സ്വദേശിനി(22)
335.ഉദയനാപുരം സ്വദേശി(36)
336.ഉദയനാപുരം സ്വദേശിനി(48)
337.ഉദയനാപുരം സ്വദേശിനി(53)

338.തൃക്കൊടിത്താനം സ്വദേശി(40)
339.തൃക്കൊടിത്താനം സ്വദേശി(22)
340.തൃക്കൊടിത്താനം സ്വദേശി(33)
341.തൃക്കൊടിത്താനം സ്വദേശി(37)

342.തലയോലപ്പറമ്പ് സ്വദേശിനി(46)
343.തലയോലപ്പറമ്പ് സ്വദേശി(51)
344.തലയോലപ്പറമ്പ് സ്വദേശി(40)
345.തലയോലപ്പറമ്പ് സ്വദേശി(49)

346.കൊഴുവനാൽ സ്വദേശി(33)
347.കൊഴുവനാൽ സ്വദേശിനി(75)
348.കൊഴുവനാൽ സ്വദേശിനി(45)
349.കൊഴുവനാൽ സ്വദേശിനി(80)

350.കുറിച്ചി സ്വദേശി(55)
351.കുറിച്ചി സ്വദേശി(29)
352.കുറിച്ചി സ്വദേശി(63)
353.കുറിച്ചി സ്വദേശിനി(34)

354.മാടപ്പള്ളി സ്വദേശി(49)
355.മാടപ്പള്ളി സ്വദേശി(20)
356.മാടപ്പള്ളി സ്വദേശിനി (61)
357.മാടപ്പള്ളി സ്വദേശിനി (51)

358.മണർകാട് സ്വദേശി(48)
359.മണർകാട് സ്വദേശി(41)
360.മണർകാട് സ്വദേശി(43)
361.മണർകാട് സ്വദേശി(9)

362.തലനാട് സ്വദേശി(35)
363.തലനാട് സ്വദേശി(60)
364.തലനാട് സ്വദേശിനി(3)
365.തലനാട് സ്വദേശി(35)

366.ഭരണങ്ങാനം സ്വദേശി(24)
367.ഭരണങ്ങാനം സ്വദേശി(20)
368.ഭരണങ്ങാനം സ്വദേശി(23)
369.ഭരണങ്ങാനം സ്വദേശി(23)

370.എരുമേലി സ്വദേശി(19)
371.എരുമേലി സ്വദേശി(3)
372.എരുമേലി സ്വദേശി(13)

373.കിടങ്ങൂർ സ്വദേശി(43)
374.കിടങ്ങൂർ സ്വദേശി(23)
375.കിടങ്ങൂർ സ്വദേശി(20)

376.രാമപുരം സ്വദേശി(36)
377.രാമപുരം സ്വദേശി (25)
378.രാമപുരം സ്വദേശി (37)

379.മീനച്ചിൽ സ്വദേശി(26)
380.മീനച്ചിൽ സ്വദേശി(24)
381.മീനച്ചിൽ സ്വദേശി(27)

382.ഞീഴൂർ സ്വദേശിനി(48)
383.ഞീഴൂർ സ്വദേശി(19)
384.ഞീഴൂർ സ്വദേശിനി (54)

385.പള്ളിക്കത്തോട് സ്വദേശി(52)
386.പള്ളിക്കത്തോട് സ്വദേശിനി(12)
387.പള്ളിക്കത്തോട് സ്വദേശി(15)

388.പൂഞ്ഞാർ സ്വദേശിനി(44)
389.പൂഞ്ഞാർ സ്വദേശിനി(50)
390.പൂഞ്ഞാർ സ്വദേശി(45)

391.ഉഴവൂർ സ്വദേശിനി(26)
392.ഉഴവൂർ സ്വദേശി(58)
393.ഉഴവൂർ സ്വദേശി(28)

394.മാഞ്ഞൂർ സ്വദേശി(49)
395.മാഞ്ഞൂർ സ്വദേശി(63)

396.കല്ലറ സ്വദേശി(13)
397.കല്ലറ സ്വദേശിനി(41)

398.കുമരകം സ്വദേശി(33)
399.കുമരകം സ്വദേശി(40)

400.മണിമല സ്വദേശിനി (48)
401.മണിമല സ്വദേശി(32)

402.ചിറക്കടവ് സ്വദേശി(25)
403.ചിറക്കടവ് സ്വദേശി(72)

404.മരങ്ങാട്ടുപിള്ളി സ്വദേശിനി(10)
405.മരങ്ങാട്ടുപിള്ളി സ്വദേശി(36)

406.മറവന്തുരുത്ത് സ്വദേശി(59)
407.മറവന്തുരുത്ത് സ്വദേശിനി(22)

408.തിടനാട് സ്വദേശി(30)
409.തിടനാട് സ്വദേശി(20)

410.വാകത്താനം സ്വദേശി(23)
411.വാകത്താനം സ്വദേശി(52)

412.വെള്ളാവൂർ സ്വദേശിനി(30)
413.വെള്ളാവൂർ സ്വദേശി(34)

414.തലയാഴം സ്വദേശി(44)
415.അകലക്കുന്നം സ്വദേശിനി(41)
416.കടുത്തുരുത്തി സ്വദേശി(23)
417.കങ്ങഴ സ്വദേശിനി(33)
418.മൂന്നിലവ് സ്വദേശിനി (32)
419.മുളക്കുളം സ്വദേശി(48)
420.മുത്തോലി സ്വദേശി (25)
421.നീണ്ടൂർ സ്വദേശി(42)
422.പൂഞ്ഞാർ തെക്കേക്കര സ്വദേശിനി(69)
423.തീക്കോയി സ്വദേശി(33)
424.നെടുംകുന്നം സ്വദേശി(20)
425.വെച്ചൂർ സ്വദേശി(18)

മറ്റു ജില്ലക്കാർ
426.ആലപ്പുഴ സ്വദേശി(28)
427.ഇടുക്കി സ്വദേശിനി(43)
428.കൊല്ലം സ്വദേശി(56)
429.കോഴിക്കോട് സ്വദേശി(9)
430.പാലക്കാട് സ്വദേശി(24)
431.തിരുവനന്തപുരം സ്വദേശി(35)
432.ഇടുക്കി വാഗമൺ സ്വദേശി(35)
433.തൃശൂർ സ്വദേശിനി യായ കുട്ടി(2)

♦️ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവർ

434.കൊൽക്കത്തയിൽനിന്ന് എത്തിയ തലപ്പലം സ്വദേശി (50)

  1. ഒമാനിൽ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശി(36)
  2. ഖത്തറിൽനിന്ന് എത്തിയ പാറത്തോട് സ്വദേശി(33)
  3. ഒമാനിൽ നിന്ന് എത്തിയ കടപ്ലാമറ്റം സ്വദേശി(24)
  4. കർണാടകത്തിൽ നിന്ന് എത്തിയ കടുത്തുരുത്തി സ്വദേശി(25)
  5. ഖത്തറിൽനിന്ന് എത്തിയ ചങ്ങനാശേരി സ്വദേശി (30)
  6. മഹാരാഷ്ട്രയിൽനിന്ന് എത്തിയ ഏറ്റുമാനൂർ സ്വദേശി(34)
  7. ജർമനിയിൽനിന്ന് എത്തിയ ഏറ്റുമാനൂർ സ്വദേശി(38)
  8. ഒമാനിൽ നിന്ന് എത്തിയ പാലാ സ്വദേശി (23)

LEAVE A REPLY

Please enter your comment!
Please enter your name here