Home National മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണി മതം മാറി ​ വിവാഹം നടത്തി

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണി മതം മാറി ​ വിവാഹം നടത്തി

0

ബാം​ഗളൂര്‍; ബാം​ഗളൂര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ​ഗല്‍റാണി വിവാഹിതയെന്ന് റിപ്പോര്‍ട്ടുകള്‍. 2018-ല്‍ ഇസ്ലാം മതം സ്വീകരിച്ച്‌ താരം ബാം​ഗളൂരുവില്‍ സര്‍ജനായ ഡോക്ടര്‍ അസീസ് പാഷയെ വിവാഹം കഴിച്ചെന്നാണ് ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നത്. താരത്തിന്റെ വിവാഹ​ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

വിവാഹം കഴിക്കുന്നതിനായിട്ടായിരുന്നു താരത്തിന്റെ മതംമാറ്റം. തുടര്‍ന്ന് താരം മാഹിറ എന്ന പേരും സ്വീകരിച്ചു. താരം മതം മാറിയതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ വിവാഹ വാര്‍ത്തയോട് സഞ്നയുടെ കുടുംബം പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here