കോട്ടയത്തെ കണ്ടെയ്മെൻ്റ് സോണുകൾ; സോണുകളുടെ എണ്ണം 78 ആയി

കോട്ടയം: കൊറോണ വ്യാപനം തടയാൻ രോഗം സ്ഥിരീകരിച്ച ജില്ലയിലെ വിവിധ പ്രശേങ്ങൾ കണ്ടെയ്ൻമെൻറ് സോണുകളാക്കി ജില്ലാ കളക്ടർ ഉത്തരവായി. കണ്ടെയ്ൻമെൻറ് സോണുകളായ മറ്റു ചില പ്രദേശങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂരോപ്പട – 15, പാമ്പാടി – 6, 17, കടുത്തുരുത്തി – 3  എന്നീ ഗ്രാമപഞ്ചായത്ത് വാർഡുകളെയാണ് പുതുതായി കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. കോട്ടയം മുനിസിപ്പാലിറ്റി – 46, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി -24,33 പാറത്തോട് – 9, വാഴപ്പള്ളി – 7, 11, 12, ‘മുണ്ടക്കയം -12, പായിപ്പാട് – 7, 9, 10 എന്നീ വാർഡുകളെ പട്ടികയിൽനിന്ന് ഒഴിവാക്കി. നിലവിൽ 25 തദ്ദേശസ്ഥാപനങ്ങളിലെ 78 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാർഡ് എന്ന് ക്രമത്തിൽ)

മുനിസിപ്പാലിറ്റികൾ

1.കോട്ടയം മുനിസിപ്പാലിറ്റി -11, 21,28,48
2.ഏറ്റുമാനൂർ മുനിസിപ്പാലിറ്റി- എല്ലാ വാർഡുകളും
3.ചങ്ങനാശേരി മുനിസിപ്പാലിറ്റി-37
4.വൈക്കം മുനിസിപ്പാലിറ്റി-21, 24, 25

ഗ്രാമപഞ്ചായത്തുകൾ

======
5.പാറത്തോട് -8
6.ഉദയനാപുരം- 17
7.ടിവി പുരം-11, 12

  1. മറവന്തുരുത്ത്-1
    9.പായിപ്പാട് – 8,  11
    10.കുറിച്ചി- 1,4, 19, 20
    11.മാടപ്പള്ളി-13
    12.തൃക്കൊടിത്താനം- 15
    13.തലയാഴം- 14
    14.എരുമേലി-1, 20
    15.അതിരമ്പുഴ-1, 9, 10, 11, 12, 20, 21, 22
  2. അയർക്കുന്നം-15
  3. പനച്ചിക്കാട് -6
  4. കങ്ങഴ-6
  5. മീനടം-3
  6. വെച്ചൂർ-6
  7. വിജയപുരം-1
  8. ആർപ്പൂക്കര-1
  9. കൂരോപ്പട – 15
  10. പാമ്പാടി – 6, 17
  11. കടുത്തുരുത്തി – 3