Home Local News അമ്മയെ തല്ലുന്നത് തടഞ്ഞ മകനെ അച്ഛന്‍ തളളിയിട്ട് കൊന്നു

അമ്മയെ തല്ലുന്നത് തടഞ്ഞ മകനെ അച്ഛന്‍ തളളിയിട്ട് കൊന്നു

0

കോഴിക്കോട്: അമ്മയെ തല്ലുന്നത് തടഞ്ഞ മകനെ അച്ഛന്‍ തള്ളിയിട്ട് കൊന്നു. കിനലൂര്‍ പൂവമ്പായ് അരയിടത്തുവയല്‍ വേണുവിന്റെ മകന്‍ അലന്‍(17) ആണ് മരിച്ചത്. പ്ലസ് ടു വിദ്യര്‍ഥിയാണ് അലന്‍.അച്ഛന്‍ വേണുവിനെ പൊലീസ് കസ്റ്റിയിലെടുത്തു.

ശ​നി​യാ​ഴ്ച രാ​ത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ വേണു ഭാര്യ മിനിയുമായി വഴക്കുണ്ടാക്കുകയായിരുന്നു. ഇതു തടയാന്‍ ശ്രമിച്ച മകനെ വേണു പിടിച്ച് തള്ളിയപ്പോള്‍ അ​ല​ന്‍റെ ത​ല​ കട്ടിളയില്‍ ഇ​ടി​ച്ച് ഗു​രു​ത​ര​മായി പ​രി​ക്കേ​റ്റു. സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ അ​ല​ൻ മ​രി​ച്ചെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here